Surprise Me!

'പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം' | Oneindia Malayalam

2017-10-11 3 Dailymotion

Supreme Court criminalises $ex with minor wife <br /> <br />പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാത്സംഗം ആണെന്ന് സുപ്രീംകോടതി. 15നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായുള്ള നിര്‍ബന്ധിത ലൈംഗികബന്ധം കുറ്റകരമായി പരിഗണിക്കുമെന്നാണ് സുപ്രീംകോടതി വിധിച്ചത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേ വിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ഒരു വര്‍ഷത്തിനകം പരാതി നല്‍കാം.

Buy Now on CodeCanyon